കോവിഡ് മരണങ്ങൾ ഇല്ലാതെ ബഹ്‌റൈനിൽ ഒരു ദിവസം കൂടി


മനാമ: ഇന്നലെ രാജ്യത്തു കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇപ്പോൾ ആകെ മരണസംഖ്യ 186 ആണ്. ബഹ്‌റൈനിൽ ഇന്നലെ 317 പേർക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം ഇന്നലെ 376 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 47049 ആയി. 3158 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 30 പേരുടെ നില ഗുരുതരമാണ്.  ഇന്നലെ 9398 പേരിൽ കൂടി പരിശോധനകൾ നടന്നത്തോടെ ആകെ പരിശോധനകളുടെ എണ്ണം 1,067,907ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed