കണ്ണൂരിലേക്കുള്ള വിമാനം ജൂലൈ മൂന്നിന്
മനാമ: കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ, റിയ ട്രാവൽസുമായി ചേർന്നു സംഘടിപ്പിച്ച കണ്ണൂർ എയർ പോർട്ടിലേക്കുള്ള ചാർട്ടേർഡ് വിമാനം ജൂലൈ മൂന്നിന് ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും പറക്കുമെന്നു കണ്ണൂര് എക്സ്പാറ്റ്സ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 37762255, 17472255 നമ്പറിൽ ബന്ധപ്പെടുക.

