ഐ വൈ സി സി വിമാന ടിക്കറ്റുകൾ നൽകും

മനാമ: കോവിഡ് 19ുമായി ബന്ധപ്പെട്ട് നാട്ടിൽ പോകുവാൻ പ്രയാസമനുഭവിക്കുന്ന ബഹ്‌റൈൻ പ്രവാസികൾക്ക് ഐ വൈ സി സി വിമാന ടിക്കറ്റുകൾ നൽകുന്നു. ബഹ്‌റൈൻ എംബസിയിൽ നിന്നു നാട്ടിൽ പോകുവാൻ അനുമതി കിട്ടിയവരിൽ നിന്നു തിരെഞ്ഞെടുക്കപ്പെട്ട സാന്പത്തിക ബുദ്ധിമുട്ടുള്ള അഞ്ച് പേർക്കാണ് ആദ്യ ഘടമായി ടിക്കറ്റുകൾ നൽകുക.