ശ്രീലേഖ ഐപിഎസിന് സ്വീകരണം നല്‍കി


ബഹ്റൈൻ കേരളീയ സമാജത്തിന്റെ വിദ്യാരംഭചടങ്ങില്‍ പങ്കെടുക്കാനായി ബഹ്റൈനില്‍ എത്തിയ  ശ്രീലേഖ ഐപിഎസിന് എയർ പോർട്ടിൽ  സമാജം ജനറല്‍ സെക്രട്ടറി എം പി രഘു,  ഭരണ സമിതി അംഗങ്ങൾ, ഉപസമിതി അംഗങ്ങൾ എന്നിവർ സ്വീകരണം നല്‍കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed