സ്വീകരണം നല്‍കി
മനാമ: ഡോക്ടർ ഒ.കെ. ശ്രീനിവാസന് നന്തി കൂട്ടായ്മ സ്വീകരണം നൽകി.
40 വർഷകാലം നന്തി ഹോസ്പിറ്റലിൽ ഡോക്ടറായി സേവനം ചെയ്‌തു വരുന്ന ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനില്‍ എത്തിയ ഡോക്ടർ ശ്രീനിവാസന്‍ ബഹ്‌റൈൻ നന്തി കൂട്ടായ്മ സ്വീകരണം നൽകി. ഒ കെ കാസിം അധ്യക്ഷത വഹിച്ച പരുപാടിയിൽ നൗഫൽ നന്തി സ്വാഗതവും ജമാൽ കുറ്റിക്കാട്ടിൽ നാസർ ടി കെ എന്നിവർ ആശംസകൾ അർപ്പിക്കുകയും കരീം പി വി കെ നന്ദിയും പറഞ്ഞു.

