ബഹറിൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി


ബഹ്റൈൻ: ബഹറിൻ മുൻ പ്രവാസി ആലപ്പുഴ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ രമേശ് വർമ്മ 53 വയസ്സ് നാട്ടിൽ നിര്യാതനായി. ബഹ്റൈനിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ബഹ്റൈനിലെ സാംസ്കാരിക സാമൂഹികരംഗങ്ങൽ സജീവമായിരുന്നു രമേശ് വർമ്മയും ഭാര്യ ശ്രീരേഖയും. മക്കൾ വിജയലക്ഷ്മി വർമ്മ ( ആസ്റ്റർ, ബഹ്റൈൻ ), കേരള വർമ്മ (ഫക്രു കമ്പനി ആസ്റ്റർ, ബഹ്റൈൻ).

You might also like

  • Lulu Exchange
  • Straight Forward

Most Viewed