ചികിത്സയിലായിരുന്ന ബഹ്‌റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: ബഹ്‌റൈൻ പ്രവാസത്തിനിടെ അസുഖ ബാധിതനായി നാട്ടിലേയ്ക്ക് പോയ തൃശൂർ ചേലക്കോട്ടുകര കെ കെ രാമകൃഷ്ണൻ (68) ഇന്ന് രാവിലെ നാട്ടിൽ നിര്യാതനായി.ബഹ്‌റൈനിലെ സിയാം ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ആയിരുന്നു. 3 വര്ഷം മുൻപാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.ഭാര്യ വാസന്തി.മക്കൾ വിനീഷ്(യു എ ഇ),അഞ്ജന .

