വിഷു - ഈസ്റ്റർ ആഘോഷിച്ചു


മനാമ:  തുമ്പമൺ പ്രവാസി അസ്സോസിയേഷൻ തുമ്പക്കുടം ബഹ്റൈന്‍ സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിഷു ഈസ്റ്റർ ആഘോഷിച്ചു.  ടെറസ് ഗാർഡനിൽ വച്ച നടന്ന ചടങ്ങിൽ നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡന്റ് ജോജി മാത്യു അധ്യക്ഷനായ യോഗത്തിൽ  റെനി ഫിലിപ്പ് മുഖ്യ സന്ദേശം നല്കി . വർഗീസ് മോടിയിൽ ഷിബു തുമ്പമൺ അനിൽ കൊന്നാത്ത് ക്രിസ്റ്റി എന്നിവർ ആശംസകൾ അർപ്പിച്ചു

You might also like

  • Straight Forward

Most Viewed