ബി.കെ.എസ് ‘വിഷു ഈസ്റ്റര്‍ ആഘോഷം’ ശ്രദ്ധേയമായി

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച വിഷു ഈസ്റ്റ ര്‍ ആഘോഷം വിവിധ കലാ പരിപാടികളോടെ സമാജം ഡയമണ്ട് ജുബിലി ഹാളില്‍ നടന്നു. പരിപാടിയുടെ ഭാഗമായി വിഷു കൈനീട്ടം, വിഷു ഈസ്റ്റ ര്‍ സന്ദേശം, വിഷു ഈസ്റ്റ ര്‍ സന്ദേശം, വിഷു ഈസ്റ്റര്‍ പാട്ടുകള്‍ എന്നിവയും നടന്നു. സൂര്യ ഇന്ത്യ ഫെസ്റ്റിവലിന്‍റെ ശ്വേത പ്രജണ്ടേ അവതരിപ്പിക്കുന്ന ഭരതനാട്യവും, റെഡി ലക്ഷ്മി അവതരിപ്പിക്കുന്ന കുച്ചുപ്പുടിയും ചടങ്ങിന് മാറ്റുകൂട്ടി.