ബീകോ പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു


മനാമ: ബഹറിനിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ ബഹറിൻ ഇന്ത്യ ഇൻറർനാഷണൽ എക്സ്ചേഞ്ച് കമ്പനി (ബീകോ ) അതിൻറെ പതിനൊന്നാമത് ശാഖ മനാമയിലെ സെൻട്രൽ മാർക്കറ്റിൽ അടുത്തുള്ള ലുലു സെൻററിൽ ആരംഭിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ബഹറിൻ ഇന്ത്യ ഇൻറർനാഷണൽ എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ ലക്ഷ്മി നരസിംഹം, ഡെപ്യൂട്ടി ജനറൽ മാനേജർ മുരളി, ബിബികെ  ബാങ്കിന്റെ എൻ ആർ ഐ  യൂണിറ്റ് ഹെഡ് മുദിത്  മാത്തൂർ, അംബാസിഡർ സ്റ്റോർസ് ജനറൽ മാനേജർ ലതീഷ് ചന്ദ്ര, ബഹ്‌റൈനി ബിസിനസ്‌ മാൻ നിസ്സാർ കമ്പർ, ബീകോ  സെയിൽസ് ആൻഡ്‌ മാർക്കറ്റിംഗ് മാനേജർ ഷംസീർ.കെ.ടി, ബിസിനെസ്സ് ഡവലെപ്മെന്റ് മാനേജർ ആമിർ ഷെഹ്സാദ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സൊഹെയ്ൽ, സതീഷ്,സലീമ,  എക്സ്പ്രസ്സ്‌ മണി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

You might also like

  • Straight Forward

Most Viewed