യൂ­ഹാ­നോൻ‍ മാർ പോ­ളി­ക്കർ‍­പ്പോസ് മെ­ത്രാ­പ്പോ­ലീ­ത്തയ്ക്ക് സ്വീ­കരണം നൽ­കി­


മനാമ : ബഹ്റൈൻ‍ സെന്റ് മേരീസ് ഇന്ത്യൻ ഓർ‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശ ആഴ്ച്ച ശുശ്രൂഷകൾക്ക്്‍ നേത്യത്വം നൽ‍കുവാൻ എത്തിയ മലങ്കര ഓർ‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ‍ മാർ പോളിക്കർ‍പ്പോസ് മെത്രാപ്പോലീത്തായെ കത്തീഡ്രൽ വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവർ ചേർ‍ന്ന്‍ എയർപോർട്ടിൽ സ്വീകരണം നൽകി. 

സഭാ മാനേജിംഗ് കമ്മറ്റി അംഗം അലക്സ് ബേബി, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ‍ തുടങ്ങിയവർ‍ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed