ഐ.എൽ.എ വാ­ക്കത്തോ­ൺ സംഘടി­പ്പി­ക്കു­ന്നു­


മനാ­മ: ഐ.എൽ­.എ വാ­ക്കത്തോൺ സംഘടി­പ്പി­ക്കു­ന്നു­. ഐ.എൽ.എയു­ടെ­ സ്പെ­ഷ്യൽ ചാ­രി­റ്റി­ വി­ഭാ­ഗമാ­യ സ്നേ­ഹക്ക് വേ­ണ്ടി­യാണ് രണ്ട് കി­ലോ­ മീ­റ്റർ വാ­ക്കത്തോൺ സംഘടി­പ്പി­ക്കു­ന്നത്. മാ­ർ­ച്ച് 30ന് നാല് മണി ­മു­തൽ ഏഴ് മണി­ വരെ­ സീ­ഫി­ലെ­ വാ­ട്ടർ ഗാ­ർ­ഡൻ സി­റ്റി­യി­ലാണ് പരി­പാ­ടി­ സംഘടി­പ്പി­ക്കു­ന്നത്. നി­രവധി­ സംഗീ­ത വി­നോ­ദ പരി­പാ­ടി­കൾ ഇതി­നോട് അനു­ബന്ധി­ച്ച് നടത്തും. കൂ­ടു­തൽ വി­വരങ്ങൾ­ക്ക് 36310050, 33493140 എന്നീ നന്പറു­കളിൽ ബന്ധപ്പെ­ടാ­വു­ന്നതാ­ണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed