പ്രവർ­ത്തന സംഗമം നടത്തി­


മനാ­മ: ഇന്ത്യൻ യൂ­ത്ത് കൾ­ച്ചറൽ കോ­ൺ­ഗ്രസ് അഞ്ചാം വാ­ർ­ഷി­കാ­ഘോ­ഷങ്ങളു­ടെ­ ഭാ­ഗമാ­യി­ ഹമദ് ടൗൺ ഏരി­യ പ്രവർ­ത്തക കൺ­വെ­ൻ­ഷൻ സംഘടി­പ്പി­ച്ചു­. ഹമദ് ടൗ­ണിൽ നടന്ന ചടങ്ങിൽ ഏരി­യ പ്രസി­ഡണ്ട് മൂ­സ കോ­ട്ടക്കൽ അദ്ധ്യക്ഷത വഹി­ച്ചു­. ഐവൈ­സി­സി­ പ്രസി­ഡണ്ട് ബേ­സി­ൽ­ നെ­ല്ലി­മറ്റം പരി­പാ­ടി­ ഉദ്ഘാ­ടനം ചെ­യ്തു­. ഏരി­യ സെ­ക്രട്ടറി­ യൂ­ജിൻ ജോ­ൺ­സൺ സ്വാ­ഗതം ആശസി­ച്ചു­. ഐവൈ­സി­സി­ സെ­ക്രട്ടറി­ ഫാ­സിൽ വട്ടോ­ളി­, ട്രഷറർ ഹരി­ ഭാ­സ്കരൻ, ബി­ജു­ മലയിൽ, അനസ് റഹിം, വി­ൻ­സു­ കൂ­ത്തപ്പള്ളി­ എന്നി­വർ സംസാ­രി­ച്ചു­. നസീർ പാ­ങ്ങോട് നന്ദി­ രേ­ഖപ്പെ­ടു­ത്തി­. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed