വ്യാ­ജ ഉൽ­പ്പന്നങ്ങൾ വി­പണി­യിൽ എത്തു­ന്നു­ണ്ടെ­ന്ന് മു­ന്നറി­യി­പ്പ്


മനാമ : നിലവാരം കുറഞ്ഞ വ്യാജ ഇലക്്ട്രോണിക് ഉപകരണങ്ങൾ വിപണിയിൽ സജീവമാകുന്നുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. അയൽരാജ്യങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നത്. നിലവാരം കുറഞ്ഞ വിവിധ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൽ, പെർഫ്യൂമുകൾ, ഡിറ്റർജെന്റുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് വ്യാപകമായ തോതിൽ വിപണിയിൽ വിറ്റഴിക്കുന്നത്. ബി.സി.സി.ഐ ബോർഡ് അംഗം അബ്ദുൾ ഹക്കീം അൽ ഷമേരിയാണ് ഇത്തരം ഉൽപ്പന്നങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യകത ചൂണ്ടികാണിച്ചിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed