മെ­ഡി­ക്കൽ ക്യാ­ന്പ് സംഘടി­പ്പി­ച്ചു­


മനാമ. ഹൂറയിലെ മെഗാമാർട്ടിലെ തൊഴിലാളികൾക്ക് വേണ്ടി സയൻസ് ഓഫ് സ്പിരിറ്റാലിയുടെയും മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനറൽ മെഡിക്കൽ ഹെൽത്ത് ചെക്കപ്പ് ക്യാന്പ് സംഘടിപ്പിച്ചു. ക്യാന്പിനോടനുബന്ധിച്ച് ബ്ലഡ്, പ്രഷർ, ഷുഗർ പരിശേധനകൾ നഴ്സിംഗ് സ്റ്റാഫ് മറിയത്തിന്റെ നേതൃത്വത്തിൽ നടന്നു. മറ്റ് ആരോഗ്യ പരിശോധനകൾ ഫിസിയോ തെറാപ്പിസ്റ്റ് ഡോ. രശ്മി ധങ്കയും പ്രിയ ദേവും നടത്തി. നൂറ്റി പത്തോളം തൊഴിലാളികൾ ക്യാന്പിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed