ബഹ്‌റൈനിൽ കെ­ട്ടി­ടത്തിൽ നി­ന്ന് വീണ് നാ­ല് വയസു­കാ­രി­ മരി­ച്ചു­


മനാമ: കെട്ടിടത്തിൽ നിന്ന് വീണ് നാല് വയസുകാരി മരിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ ഹിദ്ദിൽ വെച്ചാണ് സംഭവം നടന്നത്. 

ആഭ്യന്തര മന്ത്രാലയം സംഭവം സ്ഥിരീകരിച്ചു. അനന്തര നടപടികൾ കൈക്കൊണ്ടതായും മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed