ഹൃദയസ്പർശം കാർ‍ഡിയാക് സെമിനാർ ഇന്ന്


മനാ­­­­­­­മ: ഹൃ­ദയസ്പർ‍­ശം കാ­ർ‍­ഡി­യാക് സെ­മി­നാർ‍ രണ്ടാംഘട്ടം മാ­താ­ അമൃ­താ­നന്ദമയി­ സേ­വാ­സമി­തി­യു­ടെ­ സഹകരണത്തോ­ടെ­ മനാ­മ ടി­.എം.സി­ ഹാ­ളിൽ‍ വെ­ച്ച് ഇന്ന് വൈ­കീ­ട്ട് 6 മണി­ മു­തൽ 9 മണി­ വരെ­ നടത്തു­മെ­ന്ന് സംഘാ­ടകർ അറി­യി­ച്ചു­. തു­ടർ­ന്ന് ഹൃ­ദയാ­ഘാ­തം എന്ന വി­പത്ത് വീ­ണ്ടും വീ­ണ്ടും മനു­ഷ്യ­ജീ­വൻ‍ അപഹരി­ക്കു­ന്ന സാ­ഹചര്യത്തിൽ എങ്ങി­നെ­ പ്രതി­രോ­ധി­ക്കണമെ­ന്നും, തരണം ചെ­യ്യണമെ­ന്നതി­നെ­ കു­റി­ച്ചു­മുള്ള ക്ലാസും, പരി­ശീ­ലനവും സെ­മി­നാ­റി­ന്റെ­ ഭാ­ഗമാ­യി­ നടത്തു­െ­മന്നും സംഘാ­ടകർ പറഞ്ഞു­. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed