ഹാ­പ്പി­ ഫാ­മി­ലി­ ശ്രദ്ധേ­യമാ­യി­


മനാമ: ഐ.സി.എഫ് നാഷണൽ കമ്മിറ്റി പൊതുജനങ്ങൾക്കായി മനാമ പാകിസ്ഥൻ ക്ലബ്ബിൽ സംഘടിപ്പിച്ച ‘ഹാപ്പി ഫാമിലി’ പരിപാടി ശ്രദ്ധേയമായി. ഐ.സി.എഫ് ദഅവാ കാര്യ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി അദ്ധ്യക്ഷത വഹിച്ച സംഗമം ഉസ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് നേതാക്കളായ കെ.സി സൈനുദ്ദീൻ സഖാഫി, എം.സി അബ്ദുൽ കരീം, സുലൈമാൻ ഹാജി എന്നിവർ ചേർന്ന് മനഃശാസ്ത്ര പരിശീലകൻ ഡോ. ബി.എം മുഹ്‌സിന് മൊമെന്റൊ നൽ‍കി ആദരിച്ചു. അഷ്‌റഫ് ഇഞ്ചിക്കൽ സ്വാഗതവും അബ്ദുറഹീം പേരാന്പ്ര നന്ദിയും പറഞ്ഞു. മമ്മൂട്ടി മുസ്ല്യാർ നിസാർ സഖാഫി, ഷമീർ പന്നൂർ തുടങ്ങിയവർ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed