ബഹ്‌റൈനിൽ റോഡ് അപകടത്തിൽ പാക്കിസ്ഥാൻ സ്വദേശി മരിച്ചു


മനാമ : സകീറിൽ ഇന്നലെ കാർ അപകടത്തിൽ ഒരു പാക്കിസ്ഥാൻ സ്വദേശി മരിച്ചു. ഒരു സന്ദർശനത്തിന്റെ ഭാഗമായി രാജ്യത്ത് ഉണ്ടായിരുന്ന ഫൗസനാണ് മരിച്ചത്. രാത്രി 7 മണിയോടുകൂടിയാണ് സംഭവം നടന്നത്. ആഭ്യന്തര മന്ത്രാലയം അപകടം സ്ഥിരീകരിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed