ഭീകരതയ്ക്കെതിരെ പോരാടാൻ ആവശ്യപ്പെട്ട് ദേശീയ ആക്ഷൻ ചാർട്ടർ


മനാമ : ഇന്നലെ നടന്ന ദേശീയ ആക്ഷൻ ചാർട്ടർ സമ്മേളനത്തിലും എക്സിബിഷനിലും പങ്കെടുത്തവർ ബഹ്റൈന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശത്തു നിന്നുള്ള എല്ലാ ഇടപെടലുകളും നിരസിച്ചു. ഭീകരതയ്ക്കെതിരെ പോരാടാൻ സമൂഹത്തെ ഉണർത്തുന്നതിൽ, ഈ സമ്മേളനം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫക്കും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്കും പൂർണ്ണ പിന്തുണ നൽകി. 
"ഭാവി പ്രതീക്ഷകൾ, സുസ്ഥിര വികസനവും സമാധാനവും" എന്ന വിഷയത്തിൽ ഇന്റർനാഷണൽ പീസ് ഇൻസ്റ്റിട്യൂട്ടിന്റെ സഹകരണത്തോടെ റെപ്രെസെന്റെറ്റീവ്സ് കൗൺസിലാണ്‌ സമ്മേളനം സംഘടിപ്പിച്ചത്. ബഹറൈൻ ജനങ്ങൾ ഏകപക്ഷീയമായി അംഗീകരിച്ച  രാജ്യത്തിന്റെ ചരിത്രത്തിലെ പ്രധാന ചരിത്രരേഖയാണ് ദേശീയ ആക്ഷൻ ചാർട്ടർ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed