കുടുംബ സൗഹൃദവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ: കുടുംബസൗഹൃദവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജിത്കുമാർ (രക്ഷാധികാരി), വി.സി ഗോപാലൻ (പ്രസിഡണ്ട്), രാജീവ് (വൈസ് പ്രസിഡണ്ട്), ജ്യോതിഷ് പണിക്കർ (ജന.സെക്രട്ടറി), തോമസ് ഫിലിപ്പ് (ജോ.സെക്രട്ടറി), രമേശ് (ട്രഷറർ), അജി ജോർജ് (അസി.ട്രഷറർ), രാജേഷ് കുമാർ (എന്റർടൈൻമെന്റ് സെക്രട്ടറി), തോമസ് സൈമൺ (മെന്പർഷിപ്പ് സെക്രട്ടറി), രാജീവ് സി (സ്പോർട്സ് സെക്രട്ടറി), കെ.ടി മൊയ്ദ്ദീൻ ചാരിറ്റി വിംങ്ങ്), എഫ്.എം ഫൈസൽ (മീഡിയ), കാസിം (ലിറ്ററി വിംങ്ങ്), രാജേന്ദ്രൻ, എബി തോമസ്, രമേശ് അയികോമത്ത്, ഗണേഷ് കുമാർ, ജേക്കബ് തേക്കുംതോട്, എ.പി.ജി ബാബു, ഗിരീഷ് എന്നിവരാണ് പുതിയ ഭാരവാഹികൾ.

