തമിഴ്നാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: തമിഴ്നാട്ടിലെ ആംബർ സ്വദേശി ഹൃദയാഘാതം കാരണം മരണപ്പെട്ടു. ലത്തീഫ് ഔജാനിലെ സെയിൽസ് മാനായി ജോലി ചെയ്ത് വന്നിരുന്ന നിയാസ് അഹമദാണ് മരണപ്പെട്ടത്. അന്പത് വയസായിരുന്നു പ്രായം. മുപ്പത് വർഷത്തോളം ബഹ്റൈനിൽ പ്രവാസിയാണ്. ഭാര്യയും മൂന്ന് മക്കളും നാട്ടിലാണ്.

