ദേശീയദിനാഘോഷം : 82 തടവുകാരെ മോചിപ്പിച്ചു


മനാമ : ജയിലിൽ ശിക്ഷ വിധിക്കപ്പെട്ട 82 തടവുകാർക്ക് മാപ്പുനൽകി വിട്ടയയ്ക്കാൻ ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ബഹ്‌റൈൻ ദേശീയദിനത്തിന്റെയും രാജാവിന്റെ സ്ഥാനാരോഹണത്തിന്റെയും വാർഷികത്തോടനുബന്ധിച്ചാണ് തീരുമാനം.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed