മി­ക്സഡ് മാ­ർ­ഷൽ ആർ­ട്ട്സ് : ദേ­ശീ­യ മത്സരങ്ങൾ ആരംഭി­ച്ചു­


മനാമ : ബഹ്‌റൈനിൽ ആദ്യമായി സംഘടിപ്പിക്കുന്ന ബ്രേവ് ഇന്റർനാഷണൽ ചാന്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന ദേശീയ മത്സരങ്ങൾ ആരംഭിച്ചു. ഇസാടൗൺ സ്പോർട്ട്സ് സിറ്റിയിൽ വെച്ച് നടക്കുന്ന മത്സരങ്ങൾ കാണാൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്ട്സ് ഫസ്റ്റ് ഡെപ്യൂട്ടി പ്രസിഡണ്ട് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയും മുതിർന്ന രാജകുടുംബാംഗങ്ങളും എത്തിയിരുന്നു. 

ബഹ്‌റൈൻ താരങ്ങൾ നല്ല ഫോമിലാണെന്നും അന്താരാഷ്ട്ര ചാന്പ്യൻഷിപ്പിൽ അവർ മികച്ച പ്രകടനം കാഴ്ച െവയ്ക്കുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ഖ് പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed