മെ­­­ഡി­­­ക്കൽ ക്യാ­­­ന്പ് സംഘടി­­­പ്പി­­­ച്ചു­­­


മനാമ : ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സബർമതി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സിംസ് ഹോളിൽ െവച്ച് ദാർ അൽ ഷിഫാ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. നിരവധി പേർ ക്യാന്പിലെത്തി രോഗനിർണ്ണയം നടത്തി. പ്രസിഡണ്ട് സാം ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ജനറൽ മാനേജർ സമീർ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed