ബഹ്‌റൈനിൽ അഞ്ച് പുതിയ സ്കൂളുകൾ നിർമിക്കും


മനാമ : 2017-18 അധ്യയന വർഷം ബഹ്‌റൈനിൽ   വിപുലമായ സൗകര്യങ്ങളുള്ള അഞ്ച് പുതിയ സ്കൂളുകൾ തുറക്കുമെന്ന് ഇന്നലെ മന്ത്രാലയം അറിയിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള സ്കൂളുകൾ പരിസ്ഥിതി സൗഹൃദത്തോടെയും അന്തർദ്ദേശീയ നിലവാരത്തോടെയുമായിരിക്കും സ്ഥാപിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് അൽ നുവാമി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed