ഖാ­ലി­ദി­ന്റെ­ മൃ­തദേ­ഹം ഇന്നലെ നാ­ട്ടി­ലെത്തിച്ചു


മനാമ : ബഹ്റൈനിൽ‍ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ‍ മരണപ്പെട്ട കണ്ണൂർ പാലത്തിങ്കര പൊയിൽ വീട്ടിൽ കുഞ്ഞുമൊയ്ദ്ദീൻ മകൻ ഖാലിദിന്റെ (38) മൃതദേഹം ഇന്നലെ വൈകുന്നേരത്തെ ജെറ്റ് എയർ‍വെയ്സ് വിമാനത്തിൽ നാ­ട്ടി­ലെത്തിച്ചുവെന്ന് ബന്ധപ്പെട്ടവർ‍ അറിയിച്ചു. 

ബഹ്റൈനിൽ വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്നു പരേതൻ. നാട്ടിൽ‍ ഭാര്യയും മൂന്ന് കുട്ടികളുമാണ് ഇദ്ദേഹത്തിനുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed