ദീർഘകാല ബഹ്‌റിൻ പ്രവാസി നിര്യാതനായി

മനാമ : ബഹ്‌റിനിലെ ദീർഘകാലമായി ജോലി ചെയ്തു വന്നിരുന്ന മലയാളി നിര്യാതനായി. 1976 മുതൽ ബഹ്റിനിൽ ജോലി ചെയ്തു വന്നിരുന്ന ജോൺ സ്റ്റാൻലി പെരേര (71) ആണ് അന്തരിച്ചത്. അൽ സലാം ട്രാവൽ -റോയൽ ബ്രൂണെ എയർലൈൻസന്റെ ജനറൽ മാനേജറായിരുന്നു അദ്ദേഹം. ഭാര്യ: വെൺഡി പെരേര.