മുൻ ബഹ്റൈൻ പ്രവാസിയായ ചെങ്ങന്നൂർ സ്വദേശി നാട്ടിൽ നിര്യാതനായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ മുൻ പ്രവാസിയും സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ അംഗവും ആയിരുന്ന ചെങ്ങനൂർ, അങ്ങാടിക്കൽ, തുണ്ടിയിൽ മോനി വില്ലായിൽ മോനി മാത്യൂസ് നിര്യാതനായി.
78 വയസായിരുന്നു പ്രായം. ഹാജി ഹസൻ എന്ന കമ്പനിയിലെ മുൻ ജീവനക്കാരൻ ആയിരുന്നു. മൂത്ത മകൾ ഷെറിൻ ജോജൻ കുടുംബമായി ബഹ്റൈനിൽ ഉണ്ട്. സംസ്ക്കാരം പിന്നീട്.
വപരര
