നിര്യാതയായി

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈൻ പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജയശങ്കറിന്റെ മാതാവ് മഞ്ഞളൂർ പഴയ ചങ്കം വീട്ടിൽ ലക്ഷ്മി ദേവി അമ്മ നിര്യാതയായി. 87 വയസായിരുന്നു പ്രായം. ഭർത്താവ്: പരേതനായ മഞ്ഞളൂർ ഏറത്തുമഠത്തിൽ സുധാകരൻ നായർ. മക്കൾ: ജയശങ്കർ ബഹ്റൈൻ, രാജ ലക്ഷ്മി, ഗിരിജ. മരുമക്കൾ: ജയകുമാർ മേനോൻ, പ്രിയ, അനൂപ് മേനോൻ.
XZxzz