ബഹ്‌റൈൻ മുൻ പ്രവാസി സാബു പുഴയിൽ മുങ്ങി മരിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈൻ മുൻ പ്രവാസി സാബു പുഴയിൽ മുങ്ങി മരിച്ചു. 50 വയസായിരുന്നു പ്രായം. ഇന്നലെ അച്ചൻ കോവിലാറിൽ കുളിക്കാനിറങ്ങിയ സമയത്താണ് സംഭവം ഉണ്ടായത്.

ബഹ്റൈനിലെ അൽ നൂർ ഇന്റർനാഷണൽ സ്കൂളിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന സാബു ഒരു വർഷം മുൻപാണ് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. പന്തളം ഇടയിലെ മുകടിയിൽ പരേതനായ ബഷീർ റാവുത്തറിന്റെ മകനാണ്. ഭാര്യ: നിഷ, മകൾ: സന

article-image

്ിു്ു

You might also like

  • Straight Forward

Most Viewed