വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈദ് ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര
മനാമ : വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈദ് ആഘോഷവും കുടുംബ സംഗമവും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും രക്ഷാകർത്താകളെയും ആദരിച്ചു. ഇതോടൊപ്പം അംഗങ്ങൾക്കായി വിവിധ കലാ കായിക പരിപാടികൾ സംഘടിപ്പിച്ചു. വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ കുര്യൻ ഉത്ഘാടനം ചെയ്ത പരിപാടിയിൽ സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് മനോജ് വർക്കല, ജോയിന്റ് സെക്രട്ടറി സെൻ ചന്ദ്ര ബാബു, ട്രെഷറർ മണിലാൽ, കൺവീനേഴ്‌സായ അനിൽ കുമാർ തളികയിൽ, നിബിൻ നിസാർ, ആയിഷ സിനോജ്, ശില്പ പ്രിജിലാൽ, എന്നിവർ ആശംസകൾ നേർന്നു.

article-image

aa

article-image

aa

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed