വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു


വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു. പ്രസിഡന്റ് സിബി കെ കുര്യൻ, സെക്രട്ടറി അരവിന്ദ്, വൈസ് പ്രസിഡണ്ട് മനോജ് വർക്കല, വനിതാ വിഭാഗം പ്രസിഡന്റ് അനുഷ്മ പ്രശോഭ, സെക്രട്ടറി ആയിഷ സിനോജ്, റംസി മുനീർ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ, മധുര വിതരണം എന്നിവയും ഉണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സെൻചന്ദ്ര ബാബു നന്ദി രേഖപ്പെടുത്തി.

article-image

ോ്േോേൈോേൈ

You might also like

  • Straight Forward

Most Viewed