`ബി‌.എഫ്‌.സി - കെ.സി.എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2024'ന് നാളെ തിരിതെളിയും


കെ.സി.എ എല്ലാ വർഷവും കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക ഉത്സവം`ബി‌.എഫ്‌.സി - കെ.സി.എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2024'ന് വെള്ളിയാഴ്ച തിരിതെളിയും. കേരള സംസ്ഥാന ഫിലിം അവാർഡ് ജേതാവും മലയാള സിനിമയിലെ പ്രശസ്ത ഫാഷൻ ഡിസൈനറും കോസ്റ്റ്യൂം ഡിസൈനറുമായ സഖി എൽസ മുഖ്യാതിഥിയായി പങ്കെടുക്കും.

പ്രമുഖ സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കൊപ്പം ബി.എഫ്.സി മാർക്കറ്റിങ് ഹെഡ് അരുൺ വിശ്വനാഥൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഉദ്ഘാടന ചടങ്ങുകൾക്കൊപ്പം ഫാഷൻ ഷോ മത്സരം സംഘടിപ്പിക്കും. ഏകദേശം രണ്ടു മാസത്തോളം നീളുന്ന കലാകായിക മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

dfgdg

You might also like

  • Straight Forward

Most Viewed