ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ പുതുതായി അധികാരമേറ്റ ഭരണസമിതി അംഗങ്ങളെ അനുമോദിച്ചു


ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ പുതുതായി അധികാരമേറ്റ ഭരണസമിതി അംഗങ്ങളെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് അനുമോദിച്ചു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഭാവി പരിപാടികളെ പറ്റി ഭാരവാഹികൾ അംബാസിഡറുമായി ചർച്ച നടത്തുകയും സംഘടനയുടെ വിഷൻ 2050 എന്ന  കർമ്മ പരിപാടിയുടെ വിവിധ ലക്ഷ്യങ്ങൾ  വിശദീകരിക്കുകയും ചെയ്തു. 

എംബസി സെക്കന്റ്‌ സെക്രട്ടറി  ഇഹ്ജാസ് അസ്‌ലം മീറ്റിംങ്ങിൽ പങ്കെടുത്തു

article-image

sdfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed