ഗോവ−മുംബൈ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് മാറ്റിവച്ചു


മഡ്ഗാവ് സ്റ്റേഷനിൽ ഇന്നു നടത്താനിരുന്ന ഗോവ−മുംബൈ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് മാറ്റിവച്ചു. ഒഡീഷ ട്രെയിൻ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണു നടപടിയെന്നു കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ ലിങ്കിലൂടെ ഫ്ലാഗ് ഓഫ് നിർവഹിക്കാനാണു തീരുമാനിച്ചിരുന്നത്.

article-image

r67turtu6

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed