മൊബൈൽ നൽകിയില്ല; 15 വയസ്സുകാരൻ ജീവനൊടുക്കി


പൈനാവ്: ഇടുക്കിയിൽ പതിനഞ്ചുകാരൻ ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാർഥി റസൽ മുഹമ്മദാണ് മരിച്ചത്. മൊബൈൽ ഫോൺ നൽകാത്തതിനാണ് ജീവനൊടുക്കിയതെന്ന് പോലീസ്.

You might also like

Most Viewed