ഇന്തോനേഷ്യയിൽ ഭൂകന്പം; 3 മരണം


ജക്കാർത്ത: ഇന്തോനേഷ്യയിലെ ബാലിയിലുണ്ടായ ഭൂകന്പത്തിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 3.18ന് റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.  

ഭൂകന്പത്തിൽ നിരവധി കെട്ടിടങ്ങൾ തർന്നു. സുനാമിക്ക് സാധ്യതയില്ലെന്നും അധികൃതർ അറിയിച്ചു.

You might also like

Most Viewed