ശാരിക
കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ പരിശോധന ശക്തമായി തുടരുന്നതിനിടെ സബാഹ് അൽ സാലമിൽ നടത്തിയ വിപുലമായ പരിശോധനയിൽ പിടികിട്ടാപ്പുള്ളികളും നിയമലംഘകരുമായ 46 പേരെ അറസ്റ്റ് ചെയ്തു. സുരക്ഷാ, ഗതാഗത, നിയന്ത്രണ വിഭാഗങ്ങളിലായി ആകെ 212 നടപടികൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു....