ശാരിക
മസ്കത്ത് I ‘ദുകം-2’ റോക്കറ്റ് വിക്ഷേപണം നടക്കുന്നതിനാൽ സുരക്ഷ മുന്നറിയിപ്പുമായി അധികൃതർ. നാഷനൽ സ്‌പേസ് സർവിസസ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഇത്തലാഖ് കമ്പനിയുമായി സഹകരിച്ച് ശനിയാഴ്ച രാത്രി 10നും ഞായറാഴ്ച രാവിലെ ആറിനും ഇടയിൽ റോക്കറ്റ് വിക്ഷേപണം നടത്തുമെന്നാണ് മന്ത്രാലയം...