ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ദുബായ്-കൊച്ചി സ്പൈസ് ജെറ്റ് വിമാനം വൈകുന്നതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിക്കുന്നത്. പുലര്‍ച്ചെ മൂന്നിനു പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാര്‍ മൂലമാണ് പുറപ്പെടാന്‍ വൈകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.