യുഎഇയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ആഗസ്റ്റ് മൂന്ന് മുതൽ കൂടുതൽ ഇളവ്


അബുദാബി: യുഎഇയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ആഗസ്റ്റ് മൂന്ന് മുതൽ കൂടുതൽ ഇളവ് അനുവദിക്കും. പള്ളികൾ പരമാവധി ശേഷിയുടെ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കാൻ നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോരിറ്റി വക്താവ് ഡോ. സൈഫ് അൽ്‍ ദാഹിരി അറിയിച്ചു. നിലവിൽ പള്ളികളിൽ‍ 30 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed