യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു


ദുബൈ: യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ ഇരിണാവ് സ്വദേശി ലത്തീഫ്(42) ആണ് ദുബൈയിൽ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ലത്തീഫ്. ഇദ്ദേഹം ടാക്‌സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed