യു.എ.ഇയിൽ പുതുവത്സര അവധി രണ്ട് ദിവസം
ദുബൈ : യു.എ.ഇയിൽ പൊതുമേഖലയ്ക്ക് ഡിസംബർ 31, ജനുവരി ഒന്ന് ദിവസങ്ങളിൽ നവവത്സര അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ മേഖല അവധി ഉടൻ പ്രഖ്യാപിക്കും.
അടുത്ത വർഷത്തെ അവധി ദിനങ്ങൾ: ഏപ്രിൽ 13- അൽ ഇസ്ര വൽ മിഅ്റാജ്, മെയ് 16-റമസാൻ ആരംഭം (പ്രതീക്ഷിക്കുന്നു), ജൂൺ 15, 16 - പെരുന്നാൾ (2 ദിവസം), ആഗസ്റ്റ് 21- അറഫാ ദിനം, ആഗസ്റ്റ് 22, 23-ബലി പെരുന്നാൾ (2 ദിവസം), സപ്തംബർ 11-ഇസ്ലാമിക് നവവത്സരം, നവംബർ 20-നബിദിനം, നവംബർ 30- സ്മരണാ ദിനം, ഡിസംബർ 2-യു.എ.ഇ ദേശീയ ദിനം.

