ന്യൂസിലൻഡ് - ഇന്ത്യ പരമ്പരയിലെ ആദ്യ ട്വന്‍റി-20 മത്സരം ഉപേക്ഷിച്ചു

ന്യൂസിലൻഡ് - ഇന്ത്യ പരമ്പരയിലെ ആദ്യ ട്വന്‍റി-20 മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചു.
മത്സരവേദിയായ വെല്ലിംഗ്ടണിൽ തുടർച്ചയായ മഴ അനുഭവപ്പെട്ടതിനാൽ ടോസ് ചടങ്ങ് നടത്താനായില്ല.
മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ട്വന്‍റി-20 പോരാട്ടം ഞായറാഴ്ച ബേ ഓവലിൽ നടക്കും.
aaa