നെയ്മർക്ക് കോവിഡ്


പാരിസ്: പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെയ്മറെ കൂടാതെ ക്ലബ്ബിലെ ഏയ്ഞ്ചൽ ഡി. മരിയ, ലിയനാര്‍ഡോ പരേഡസ് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. കോവിഡ് ഭീഷണിയെ തുടർന്ന് ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞമാസം 29ന് നടക്കേണ്ടിയിരുന്ന പിഎസ്ജിയുടെ മത്സരം ഒക്ടോബര്‍ 10ലേക്ക് മാറ്റിയിരുന്നു. കളിക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പരിശീലകര്‍ നിരീക്ഷണത്തിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed