എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

റിയാദ്: സാങ്കേതിക തകരാറിനെത്തുടർന്നു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട വിമാനമാണ് നിലനിറക്കിയത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.