സൗദിയിൽ അസ്ട്രാസെനെക്ക് വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി


റിയാദ്: സൗദിയിൽ‍ കോവിഡ് പ്രതിരോധ പ്രവർ‍ത്തനങ്ങൾ‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഓക്സ്ഫഡ് അസ്ട്രാസെനെക്ക് വാക്സിൻ ഉപയോഗിക്കുന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽ‍കി. ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ പുതിയ വാക്സിന്‍ ഇറക്കുമതി ഉടൻ ആരംഭിക്കും. വാക്സിൻ‍ ഉപയോഗിക്കുന്നതിന് മുന്പ് ഓരോ ഇൻകമിംഗ് ഷിപ്പിംഗിൽ‍ നിന്നുമുള്ള സാന്പിളുകൾ‍ പരിശോധിച്ച ശേഷമായിരിക്കും കുത്തിവയ്പ്പ് നൽ‍കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed