ക്ലാസ്സ്‌ റൂമിലെ എസി ഓഫ് ചെയ്തു: അദ്ധ്യാപികയ്‌ക്കെതിരെ നടപടി


 

റിയാദ്: കനത്ത ചൂടില്‍ അദ്ധ്യാപിക ക്ലാസ് മുറിയിലെ എസി ഓഫ് ചെയ്തുവെന്ന ആരോപണവുമായി വിദ്യാര്‍ത്ഥിനികള്‍. ക്ലാസിലെ 50ഓളം വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ശിക്ഷയെന്ന നിലയിലാണ് എസി ഓഫാക്കിയത്.
6 മിനിട്ട് മാത്രമാണ് എസി ഓഫ് ചെയ്തതെന്ന് അദ്ധ്യാപിക പറയുന്നു. എന്നാല്‍ 2 മണിക്കൂര്‍ എസി ഓഫാക്കിയെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം. സംഭവത്തിൽ സൗദി വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed