കൊവിഡ് ബാധയേറ്റ് മക്കയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു


ജിദ്ദ: കൊവിഡ് ബാധയേറ്റ് മക്കയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മുടിക്കോട് മദാരി പുതുവീട്ടിൽ അബ്ദുൽ കരീം (60) ആണ് മരിച്ചത്. മക്കയിലെ നൂർ ഹോസ്പിറ്റലിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.

21 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധയേറ്റ് മരിച്ചത്. മറ്റ് രാജ്യങ്ങളിലായി മരിച്ച മലയാളികളുടെ എണ്ണം 300നോട് അടുക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed